Surprise Me!

ലോറി സമരം എട്ടാം ദിവസം | Oneindia Malayalam

2018-07-27 91 Dailymotion

Lorry strike affects goods moving in kerala <br />ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. മിക്കവാറും എല്ലാ പച്ചക്കറി ഇനങ്ങൾക്കും വില ഇരട്ടിയിലേറെയായി ഉയർന്നു കഴിഞ്ഞു. ചില ഇനങ്ങൾക്ക് ദൗർലഭ്യവുമുണ്ട്. <br />#LorryStrike

Buy Now on CodeCanyon